HOME
DETAILS
MAL
പിന്നെ എന്തിന് ആ നിലവിളികള്‍?
backup
February 04 2017 | 18:02 PM
'വിരുന്നു സല്‍ക്കാരമല്ല വിപ്ലവം' ഫീച്ചര്‍ കണ്ടപ്പോള്‍ ആദ്യം അമ്പരപ്പായിരുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ അതുമാറി. മറ്റുചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കിട്ടി. ഭരണകൂടത്തില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നാണ് മാവോവാദികളുടെ പ്രത്യയശാസ്ത്രമെങ്കില്‍ പിന്നെ ഇവര്‍ക്കു ദയയ്ക്കുവേണ്ടി ചിലര്‍ കൈകാലിട്ടടിക്കുന്നതെന്തിനാണ് ? അവരുയര്‍ത്തുന്ന പ്രശ്‌നമെന്തു തന്നെയായാലും അവരോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് എന്തിനാണിവിടെ ബഹളങ്ങളുണ്ടാക്കുന്നത് ? ലേഖകന്‍ ചൂണ്ടിക്കാട്ടിയ ഇതേ ചോദ്യം തന്നെ ഉറക്കെ ചോദിക്കണമെന്നിപ്പോള്‍ തോന്നുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."