HOME
DETAILS
MAL
ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം
backup
February 06 2017 | 17:02 PM
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആണ് ചലനം അനുഭവപ്പെട്ടത്. 30 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."