HOME
DETAILS

നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

  
Web Desk
February 06 2017 | 21:02 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-3

 

കടയ്ക്കല്‍: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കടയ്ക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ മൂതല സ്വദേശി ഷമീറിറാ(33)ണ് അറസ്റ്റിലായത്.
കടയ്ക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം എട്ടോളം
കേസുകളുള്ള ഇയാള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലേയും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
വീടുകളും ക്ഷേത്രങ്ങളുടെ വഞ്ചിപ്പെട്ടികളും കുത്തിത്തുറന്ന് മോഷണം നടത്തിവന്ന ഇയാള്‍ മടത്തറയില്‍ നിന്നാണ് പൊലിസിന്റെ പിടിയിലായത്. മോഷണം നടത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ മടത്തറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
കടയ്ക്കല്‍ എസ്.ഐ റിന്‍സ് എം തോമസ്, ഗ്രേഡ് എസ്.ഐമാരായ ദിലീഷ്, ഹുസൈന്‍, എ.എസ്.ഐ മഹേന്ദ്രലാല്‍, സി.പി.ഓമാരായ എസ് സന്തോഷ് കുമാര്‍, സന്തോഷ് ചെട്ടിയാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago