HOME
DETAILS
MAL
ജോലിയില്‍ ഇനി ടെന്‍ഷന്‍ വേണ്ട
backup
January 14 2018 | 03:01 AM
മാനസിക സമ്മര്‍ദങ്ങളില്ലാതെ എങ്ങനെ ജോലിയില്‍ ഇടപെടാമെന്നും അവ നല്ല കുടുംബജീവിതത്തിനു സഹായകരമാകുന്നതിനുള്ള കുറുക്കുവഴികളെ കുറിച്ചും വിശദീകരിക്കുന്ന കൗണ്‍സിലിങ് പുസ്തകം. രണ്ടു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാക്കളാണ് പുസ്തകവും തയാറാക്കിയിരിക്കുന്നത്. സംഭവകഥകളും മറ്റും വിവരിച്ചുകൊണ്ടുള്ള അവതരണരീതി ആകര്‍ഷകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."