HOME
DETAILS

പഠനക്ലാസ് ഇന്ന്

  
backup
May 28, 2016 | 9:33 PM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

ആലുവ: സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ കമ്മറ്റിയുടെ നേത്രത്തില്‍ റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗീകമായി സകാത്ത്: ആത്മീയതയും കര്‍മ്മശാസ്ത്രവും എന്ന വിഷയത്തില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയക്ക് രണ്ടു മുതല്‍ എടത്തല ശരീഅത്ത് അക്കാദമി ഹാളില്‍ നടക്കുന്ന ക്ലാസ്സ്  സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ് ഹസ്സന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
ജില്ലാപ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂനിവേഴസിറ്റി പി.ജി ഡിനുമായ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി ക്ലാസ്സ് നയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago