HOME
DETAILS
MAL
കൂടിക്കാഴ്ച 30ന്
backup
May 28 2016 | 22:05 PM
ചീമേനി: കൂളിയാട് ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ബയോളജി, ഇംഗ്ലീഷ്, ഹിന്ദി (പാര്‍ട്ട് ടൈം ) അധ്യാപകരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി 30 ന് രാവിലെ പതിനൊന്ന് മണിക്ക് ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."