HOME
DETAILS

ലക്ഷ്മി നായര്‍ക്കും മന്ത്രിമാര്‍ക്കും നോട്ടിസ്

  
backup
February 08 2017 | 19:02 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേട് സംബന്ധിച്ച ഹരജിയില്‍ ലക്ഷ്മി നായര്‍ക്കും മന്ത്രിമാര്‍ക്കും ഉള്‍പ്പെടെ 30 പേര്‍ക്കെതിരേ തിരുവനന്തപുരം സബ് കോടതിയുടെ നോട്ടിസ്.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, നിയമമന്ത്രി എ.കെ ബാലന്‍ എന്നിവരെ കൂടാതെ അഡ്വക്കറ്റ് ജനറല്‍, കേരള സര്‍വകലാശാല വി.സി, നിയമസെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, സര്‍വകലാശാല നിയമവിഭാഗം മേധാവി, നിയമവിഭാഗം ഡീന്‍, അക്കാദമി ഡയറക്ടര്‍ നാരായണന്‍നായര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
ഇവരോട് നാളെ തിരുവനന്തപുരം സബ് കോടതിയി
ല്‍ ഹാജരാവാനാണ് നിര്‍ദേശം.
ലോ അക്കാദമി നടത്തിപ്പിനായി പുതിയ ഭരണസമിതിയെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളായ വി.മുരളീധരനും വി.വി രാജേഷും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. അക്കാദമി നടത്തിപ്പിനായി പുതിയ ബൈലോ രൂപീകരിക്കുക, പുതിയ ട്രസ്റ്റിനെ ഏര്‍പ്പെടുത്തുക, അതുവരെ അക്കാദമി ഭരണം റിസീവര്‍ക്ക് കൈമാറുക, അക്കാദമി സംബന്ധമായ മുഴുവന്‍ രേഖകളും കോടതി നിയോഗിക്കുന്ന റിസീവറെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago