HOME
DETAILS
MAL
സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാര്‍: കുമ്മനം
backup
January 19 2018 | 19:01 PM
തിരുവനന്തപുരം: ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇടത്- വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിടത്താണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അന്വേഷണസംവിധാനങ്ങള്‍ പരാജയമായതിനാലാണ് എല്ലാകാര്യങ്ങളിലും സി.ബി.ഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."