HOME
DETAILS

അറബിഭാഷയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത: കടന്നപ്പള്ളി

  
backup
February 11 2017 | 19:02 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d%e0%b4%95

കണ്ണൂര്‍: വിശ്വഭാഷയായ അറബിയുടെ വളര്‍ച്ചയ്ക്കായി വേണ്ടതെല്ലാം ചെയ്യേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്കു ജാതിയും മതവുമില്ല. ഇഷ്ടപ്പെട്ട ഭാഷ എല്ലാവര്‍ക്കും പഠിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അധ്യക്ഷനായി. എസ്.വി മുഹമ്മദലി വിഷയാവതരണം നടത്തി.
 ഡോ. പി.വി പുരുഷോത്തമന്‍, പി. മുസ്തഫ, പി.കെ മുഹമ്മദ് ഫൈസല്‍, അനീസ് പാമ്പുരുത്തി, കെ.കെ അബ്ദുല്‍ ജബ്ബാര്‍, കെ.കെ അബ്ദുല്ല, ഇ.എ റഷീദ് സംസാരിച്ചു.
ന്യൂനപക്ഷ സമ്മേളനം വഖ്ഫ് ബോര്‍ഡ് അംഗം പി.വി  സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് അധ്യക്ഷനായി. ഭാഷാസമ്മേളനം ഡോ. എ. സഫീറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്‍ അസീസ് അധ്യക്ഷനായി. ഹയര്‍സെക്കന്‍ഡറി സമ്മേളനം മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് സമ്മേളനം വി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കരുവള്ളി മുഹമ്മദ് മൗലവി അധ്യക്ഷനായി. സി.ടി കുഞ്ഞയമു, എം.പി അയൂബ്, കെ.പി അഹമ്മദ്, എം. മുഹമ്മദ് നജീബ്, എം. ഷിഹാബുദ്ദീന്‍, അബൂബക്കര്‍ റഷീദ്, സി.എം ജലീല്‍ സംസാരിച്ചു. നഗരത്തില്‍ അധ്യാപക ശക്തിപ്രകടനവും നടന്നു. പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, സി. അബ്ദുല്‍ അസീസ്, കെ.കെ അബ്ദുല്ല, എ.പി ബഷീര്‍, എം.വി അലിക്കുട്ടി, എ. മുഹമ്മദ്, എന്‍.കെ അബൂബക്കര്‍, കെ. അബ്ദുറഹ്മാന്‍, കെ.കെ ജബ്ബാര്‍ സംസാരിച്ചു.
 അറബിക് സര്‍വകലാശാല ത്വരിതഗതിയില്‍ നടപ്പാക്കണമെന്നു  സമ്മേളനം ആവശ്യപ്പെട്ടു.  ഭാരവാഹികള്‍: എ. മുഹമ്മദ് (പ്രസിഡന്റ്), എം.വി അലിക്കുട്ടി, ഇ.എ റഷീദ്, സി.ടി കുഞ്ഞയമു, പി.പി അബൂബക്കര്‍, എച്ച.് സലീം (വൈസ് പ്രസിഡന്റുമാര്‍), സി. അബ്ദുല്‍ അസീസ് (ജനറല്‍സെക്രട്ടറി), ടി.പി അബ്ദുല്‍ഹഖ്, പി. മൂസക്കുട്ടി, ഇബ്രാഹിം മുതൂര്‍, എം.പി അബ്ദുല്‍ഖാദര്‍, എം.ടി സൈനുല്‍ ആബിദിന്‍ (സെക്രട്ടറിമാര്‍), കെ.കെ അബ്ദുല്‍ ജബ്ബാര്‍ (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  5 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  5 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  5 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  5 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  5 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago