HOME
DETAILS

മാനവികതയിലൂന്നാത്ത രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല: ഇ.ടി മുഹമ്മദ് ബഷീര്‍

  
backup
February 13, 2017 | 12:17 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d

വടകര: മനുഷ്യന്റെ വിഷമങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണാര്‍ഥത്തില്‍ സേവന പ്രവര്‍ത്തനമായി മാറേണ്ടതുണ്ട്. സകല വിധത്തിലുള്ള ഭിന്നതകള്‍ക്കുമധീതമായി മനുഷ്യനെ മനസിലാക്കാനുള്ള കഴിവ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടക്കുതാഴ പുതിയാപ്പ് ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റി മാക്കൂല്‍പീടികയില്‍ നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി.പി.സി മൊയ്തു താക്കോല്‍ ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പുത്തൂര്‍ അസീസ്, ജന. സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, പ്രൊഫ കെ.കെ മഹമൂദ്, സി.എം കരീം, ഒ.എം അഷ്‌റഫ്, എം.പി സത്താര്‍, പി.പി സുബൈര്‍, ടി.കെ അബ്ദുല്ല, എം മുസ്തഫ, പി അസീസ്, ടി.കെ അഷ്മര്‍, ഒ.എം മൊയ്തു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  12 days ago
No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  12 days ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  12 days ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  12 days ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  12 days ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  12 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  12 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  12 days ago