HOME
DETAILS

മദ്യശാല ഉടന്‍ അടച്ചുപൂട്ടണം: പി.ഡി.പി

  
backup
February 14, 2017 | 3:21 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d


കായംകുളം: തിരക്കേറിയ പ്രൈവറ്റ്ബസ്റ്റാന്റിലെ മദ്യശാല ഉടന്‍ അടച്ച് പൂട്ടണമെന്ന് പി.ഡി.പി നിയോജകമണ്ഡലം കൗണ്‍സില്‍  ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്നുള്ളത് അന്വേഷണ കമ്മീഷന്റെ കïെത്തലാണ്. ഇതിനെതിരെ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ കïില്ലെന്ന് നടിയ്ക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, കോടതി, മിനിസിവില്‍ സ്റ്റേഷനുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന നഗരമദ്ധ്യത്തില്‍നിന്നും മദ്യശാല എത്രയുംപെട്ടന്ന് ഒഴിവാകണം.
നഗരസഭയും സര്‍ക്കാരും ഇതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരങ്ങളുമായി മുന്നോട്ടുപോകും.
യോഗത്തില്‍ എസ്. സാദിഖ്, നിസാം ചേരാവള്ളി, എസ്.എം താഹ, ഹാഫിസ് സിയാദ് മൗലവി അല്‍ഖാസിമി, എ.ആര്‍ ഹാക്കീം, ഷാജി ആലിപ്പുരയിടം, വൈ.എസ്.ആര്‍ ഷാഹുല്‍, സക്കീര്‍ ചിറ്റക്കാട്ട്, അബ്ദുല്‍ റഷീദ്, ഏ.കെ ഷെഫീക്, വൈ.എം റഫീക്ക്, അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  6 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  6 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago