HOME
DETAILS

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

  
backup
February 14 2017 | 03:02 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8


പെരുമ്പാവൂര്‍: വേങ്ങുര്‍പഞ്ചായത്ത് 13-ാം വാഡില്‍ സ്ഥിതിചെയ്യുന്ന കോടംമ്പിള്ളിചിറ പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്. സമീപ വാസികളുടെ കുടുവെള്ള ശ്രോതസുകൂടിയായിരുന്ന ചിറയുടെ നവീകരണ ജോലികള്‍ ജനപങ്കാളിത്തംകൊണ്ടുകൂടിയാണ് നടക്കുന്നത്. കൂടാതെ പുനരുദ്ധാരണത്തിനായി പഞ്ചായത്ത് 18 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടനം വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീതി, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സാബു വര്‍ഗീസ്,  മെമ്പര്‍മാരായ ആന്റോ പോള്‍, പ്രയ ടോംസണ്‍, സുധീഷ്, ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോർമോൺ ചികിത്സ ഇനി സൗജന്യം; അപൂർവരോഗ ചികിത്സയിൽ പുതിയ മുന്നേറ്റവുമായി കേരളം

Kerala
  •  24 days ago
No Image

റമദാനിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബൂദബി

uae
  •  24 days ago
No Image

കോഴിക്കോട്; നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; ലോറിയുടെ പുറകിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

പൊതു പാർക്കിങ്, ഹാപ്പിനസ് കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ റമദാൻ സമയക്രമം പ്രഖ്യാപിച്ച് അജ്മാൻ

uae
  •  24 days ago
No Image

കേരളത്തിൽ വീണ്ടും മഴ: 3 ജില്ലകൾക്ക് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  24 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സിക്സർ മഴ; ചരിത്രത്തിൽ മൂന്നാമനായി അഫ്ഗാൻ സിംഹം

Cricket
  •  24 days ago
No Image

ആർടിഎ നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള എളുപ്പവഴികൾ

uae
  •  24 days ago
No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  24 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  24 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  24 days ago