HOME
DETAILS

ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ദത്തുപുത്രനെ ദമ്പതികള്‍ കൊലപ്പെടുത്തി

  
backup
February 15 2017 | 05:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be

അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തുപുത്രനെ കൊലപ്പെടുത്തി. ഗോപാല്‍ എന്ന പതിമൂന്ന വയസുകാരനെയാണ് 1.20 കോടി രൂപ സ്വന്തമാക്കാനായി ലണ്ടനിലുള്ള ദമ്പതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍തി ലോക്‌നാഥ്(53), ഭര്‍ത്താവ് കന്‍വാല്‍ജിത്സിന്‍(28) എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

നിതീഷ് മുണ്ട് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. നിതീഷും ലണ്ടനിലായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ തുടരുകയായിരുന്നു. 2015 മുതല്‍ തന്നെ ഇവര്‍ മൂവരും ചേര്‍ന്ന് ഗോപാലിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇന്‍സ്‌പെക്ടര്‍ തില്‍വ പറഞ്ഞു.

ഫെബ്രുവരി 8 നാണ് ഗോപാല്‍ ആക്രമിക്കപ്പെടുന്നത്. അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി കുട്ടിയെ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. കുട്ടിയെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളുടെ പങ്കിനെ കുറിച്ച് അറിയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലി്‌സ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  28 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  31 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  41 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago