HOME
DETAILS
MAL
പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
backup
February 08 2018 | 09:02 AM
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനാപുരത്ത് വച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശി ദാസ് എന്നായാളാണ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."