HOME
DETAILS

ഒത്തുകളിക്ക് തെളിവില്ല

  
backup
February 08 2018 | 20:02 PM

%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


ദുബൈ: ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഒത്തുകളി നടന്നതായുള്ള ആരോപണം തള്ളി ഐ.സി.സി. ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സണ്‍ സ്റ്റിങ് ഓപറേഷന്‍ നടത്തി മൂന്നാം ടെസ്റ്റില്‍ ഓത്തുകളി നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് തെളിവുകളില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

National
  •  18 days ago
No Image

പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്

Cricket
  •  18 days ago
No Image

വീണ്ടും കാട്ടാനയാക്രമണം; ആറളം ഫാമില്‍ ദമ്പതികളെ ചവിട്ടിക്കൊന്നു

Kerala
  •  18 days ago
No Image

ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം

Cricket
  •  18 days ago
No Image

കണ്ണൂര്‍ ബീച്ചിലൂടെ ഓടിയ ഇദ്ദേഹത്തെ മനസ്സിലോയോ? ഷെയ്ഖ് മുഹമ്മദിന്റെ വലംകൈയായ യുഎഇ സാമ്പത്തിക മന്ത്രിയെ പരിചയപ്പെടാം

uae
  •  18 days ago
No Image

അവനാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം: റൊണാൾഡോ നസാരിയോ

Football
  •  18 days ago
No Image

21 വര്‍ഷം ഇസ്‌റാഈല്‍ തടവില്‍, മോചിപ്പിക്കപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ മരണം, നോവു പടര്‍ത്തി നയേല്‍ ഉബൈദിന്റെ മരണം

International
  •  18 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ

uae
  •  18 days ago
No Image

ബന്ദികളെ വിട്ടയച്ചിട്ടും പറഞ്ഞ തടവുകാരെ കൈമാറാതെ ഇസ്‌റാഈല്‍; കരാര്‍ലംഘനം, കൊടുംചതിയുടെ സങ്കടക്കടലില്‍ ഫലസ്തീന്‍ ജനത

International
  •  18 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  18 days ago