HOME
DETAILS

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി

  
Web Desk
February 23 2025 | 05:02 AM

mundakkai-chooralmaladisaster-rehabilitation

മേപ്പാടി:  മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. പുതുതായി പുറത്തിറക്കിയ നോ ഗോ സോണ്‍ പ്രദേശത്തെ കരടു പട്ടികയില്‍ 81 കുടുംബങ്ങളുണ്ട്. 

പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ടത് 42 കുടുംബങ്ങള്‍. പതിനൊന്നാം വാര്‍ഡില്‍ 29 ഉം , പന്ത്രണ്ടാം വാര്‍ഡില്‍ 10 ഉം കുടുംബങ്ങള്‍.10 ദിവസത്തിനകം ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരം. വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍. മാര്‍ച്ച് 7 വരെ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങളില്‍ സ്ഥല പരിശോധന നടത്താന്‍ സബ് കലക്ടര്‍ക്ക് ചുമതല.

അതേസമയം അതിനിടെ പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കുടില്‍ കെട്ടി പ്രതിഷേധിക്കും. സമരമല്ലാതെ മറ്റു വഴികളില്ലാത്തതിനാലാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. 10 സെന്റ് ഭൂമിയില്‍ തന്നെ വീട് നിര്‍മ്മിക്കണം. പ്രദേശത്തുള്ളവരുടെ ലോണുകള്‍ എഴുതിതള്ളാന്‍ നടപടി ഉണ്ടായില്ലെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ ആലക്കല്‍ പറഞ്ഞു. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago