HOME
DETAILS

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഷോപ്പിങ്; ഷാര്‍ജയിലെ വണ്‍ സോണ്‍ ഇന്റര്‍നാഷനലില്‍ മൂന്നര ദിര്‍ഹമിനും സാധനങ്ങള്‍

  
February 23 2025 | 04:02 AM

one zone international sharjah Inauguration

ഷാര്‍ജ: കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഷോപ്പിങ് അനുഭവങ്ങളൊരുക്കി വണ്‍ സോണ്‍ ഇന്റര്‍നാഷനലിന്റെ റീട്ടെയില്‍ ഷോപ്പ് ഷാര്‍ജയില്‍ തുടങ്ങി. ഫാഷന്‍ ആക്‌സസ്സറീസ്, ഫാന്‍സി ഉത്പന്നങ്ങള്‍, ഗിഫ്റ്റ്‌സ്, ജ്വല്ലറി ഐറ്റങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രൊഡക്റ്റ്‌സ്, മൊബൈല്‍/ലൈപ്‌ടോപ്പ് ആക്‌സസറീസ്, കിച്ചന്‍ സാധനങ്ങള്‍, സെറാമിക് വെയര്‍, ടോയ്‌സുകള്‍,കോസ്‌മെറ്റിക്‌സ്, വിദ്യാര്‍ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ തുടങ്ങിയ 8000ത്തിലധികം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ കമനീയ ശേഖരമാണ് ഇവിടെ ഒരുക്കിയത്. മൂന്നരദിര്‍ഹം മുതല്‍ ആണ് ഇതിന്റെ വില.

കുട്ടികളുടെ ടോയ്‌സ് അടക്കമുള്ളവയ്ക്ക് 50 ശതമാനത്തിലേറെ വിലക്കിഴിവ് ആണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ 'ക്രേസി പ്രൈസ് സോണില്‍ 4.99 ദിര്‍ഹം, 9.99 ദിര്‍ഹം തുടങ്ങിയ വിലകളില്‍ കുട്ടികളുടെ ഡ്രസ് ഐറ്റങ്ങളും ലഭ്യമാണ്. കുറഞ്ഞ വിലയില്‍ ഷോപ്പിംഗ് അനുഭവമൊരുക്കുകയെന്നതാണ് വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ റീട്ടെയ്ല്‍ ചെയിനിന്റെ ലേബല്‍. 

കഴിഞ്ഞദിവസമാണ് ഷാര്‍ജയിലെ സഹാറ സെന്ററില്‍ വണ്‍ സോണ്‍ ഇന്റര്‍നാഷനലിന്റെ റീട്ടെയില്‍ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. കൊറിയന്‍ ഡിസൈനിലാണ് ഷോറൂമിന്റെ നിര്‍മാണം. നിലവില്‍ ദുബായിലെ അല്‍ഗുറൈര്‍ മാള്‍, മദീന മാള്‍, അബൂദബി ഡെല്‍മ മാള്‍, അല്‍വാദ മാല്‍, അല്‍ ഐന്‍ ബറാറി മാള്‍ എന്നിവിടങ്ങളില്‍ വണ്‍ സോണിന് ഷോറൂമുകളുണ്ട്. 

ജിസിസി രാജ്യങ്ങളിലേക്കുകൂടി ഫ്രാഞ്ചൈസി മോഡലില്‍ വണ്‍ സോണ്‍ കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷാര്‍ജയിലെ ഷോപ്പ്. ജിസിസിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലും വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഷിനാസ് ഷിനാസ് പറഞ്ഞു. ഷോപ്പിംഗ് ശ്യംഖലയാണ് ലക്ഷ്യമിടുന്നതെന്നും കൂടുതല്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago