HOME
DETAILS

ഫിലിപ്പൈന്‍സില്‍ ഡ്യുറ്റെര്‍ട്ടോയ്‌ക്കെതിരേ കത്തോലിക് വിഭാഗത്തിന്റെ പ്രതിഷേധം

  
backup
February 18 2017 | 21:02 PM

%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8d%e0%b4%af%e0%b5%81%e0%b4%b1%e0%b5%8d

 

മനില: ഫിലിപ്പൈന്‍സില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടോയുടെ മയക്കുമരുന്ന് വിരുദ്ധ വേട്ടയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരേ പ്രതിഷേധം. കത്തോലിക്കാ മതവിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലൂയിസ് അന്റോണിയോ ടാഗ്ലെ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി.
ജീവിതത്തിന് വേണ്ടിയുള്ള നടത്തം എന്നാണ് റാലിയെ പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്. 20,000 പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി സമരക്കാര്‍ അവകാശപ്പെട്ടു. ഡ്യുറ്റെര്‍ട്ടെയുടെ ഭരണത്തിന് കീഴില്‍ ഇതുവരെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം 7000 പേരാണ് കൊല്ലപ്പെട്ടത്. മനുഷ്യത്വരഹിമായ കൊലപാതകങ്ങളെ വിശ്വാസികളായ കത്തോലിക്കാവിഭാഗം അംഗീകരിക്കില്ലെന്ന് മനില ബിഷപ്പ് ബ്രോഡെറിക് പാബില്ലോ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ നല്‍കുന്ന രീതിയെയും സഭ എതിര്‍ക്കുന്നതായി പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
അതേസമയം കത്തോലിക്കാ സഭയുടെ നടപടികള്‍ രാജ്യത്തിന്റെ താല്‍പര്യവുമായി യോജിച്ച് പോകുന്നതല്ലെന്ന് ഡ്യുറ്റെര്‍ട്ടെ പറഞ്ഞു. അസംബന്ധമാണ് ആചാരങ്ങള്‍ പിന്തുടരുന്നവരാണ് അവര്‍. രാജ്യത്തെ ബാധിച്ച മയക്കുമരുന്നെന്ന വിപത്തിനെ തുടച്ചുനീക്കാനുള്ള ശ്രമത്തെ അവര്‍ ഇല്ലാതാക്കുകയാണെന്നും ഡ്യുറ്റെര്‍ട്ടെ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  2 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  2 days ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  2 days ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  2 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  2 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  2 days ago