HOME
DETAILS

നാല് ഏക്കര്‍ കൃഷിയിടം കത്തിനശിച്ചു

  
backup
February 19, 2017 | 5:55 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%95%e0%b4%a4

പനമരം: പനമരത്തുണ്ടായ കാട്ടുതീയില്‍ കര്‍ഷകന്റെ നാല് ഏക്കര്‍ കൃഷിയിടം കത്തിനശിച്ചു. പനമരം പഞ്ചായത്തിലെ മാത്തൂര്‍-പരിയാരം പത്മനാഭന്‍ നമ്പ്യാരുടെ തോട്ടത്തിനാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ തീ പിടിച്ചത്.
തോട്ടത്തിലെ ഒരുഭാഗത്ത് തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തോട്ടം ഉണങ്ങിനില്‍ക്കുന്നതിനാല്‍ തീ തോട്ടമാകെ പടര്‍ന്നുപിടിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും തോട്ടത്തിന്റെ പകുതിഭാഗം കത്തിയിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. എന്നാല്‍ അഞ്ച് മണിയോടെ പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്ത് വീണ്ടും തീ പടര്‍ന്നത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇതിനു തൊട്ടടുത്തായി നിരവധി വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. മാനന്തവാടി യൂനിറ്റിലെ ഫയര്‍ഫോഴ്‌സ് വീണ്ടും ആറ് മണിയോടെ എത്തിയാണ് തീയണച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വം അറിയാൻ പുറത്ത് മൊബൈൽ സ്കാനിങ്! ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  2 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  2 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  2 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  2 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനരോഷം; പ്രതിഷേധം അക്രമാസക്തം, മൂന്ന് മരണം

International
  •  2 days ago
No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  2 days ago