HOME
DETAILS
MAL
ഐസ്വാളിനെ കുരുക്കി ആരോസ്
backup
February 16 2018 | 19:02 PM
വാസ്‌ക്കോ ഡ ഗാമ: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസും ഐസ്വാള്‍ എഫ്.സിയും തമ്മിലുള്ള മത്സരം 2 - 2 സമനിലയില്‍ പിരിഞ്ഞു.
വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഐസ്വാളിനെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഇന്ത്യന്‍ ആരോസ് സമനിലയില്‍ പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."