HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: രാഹുല്‍ഗാന്ധി അപലപിച്ചു
backup
February 24 2018 | 22:02 PM
ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപലപിച്ചു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ നാം മുന്നിട്ടിറങ്ങണം. ഇത്തരം അക്രമങ്ങളെ ഒരേ ശബ്ദത്തില്‍ അപലപിക്കാന്‍ തയാറാകണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."