HOME
DETAILS

പി.എന്‍.ബി വായ്പാ തട്ടിപ്പ് ഉദ്യോഗസ്ഥ തലത്തിലെ കാര്യക്ഷമതയില്ലായ്മയെന്ന് ജെയ്റ്റ്‌ലി

  
backup
February 24, 2018 | 11:07 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-3


ന്യൂഡല്‍ഹി: ഓഡിറ്റര്‍മാരുടേയും ബാങ്ക് നിയന്ത്രണ വിഭാഗത്തിന്റേയും കാര്യക്ഷമതയില്ലായ്മയാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇടയാക്കിയ സംഭവത്തിന് കാരണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ബാങ്കിനെ കബളിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് രംഗത്ത് ധാര്‍മികത വേണം. അതില്ലാത്തതാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇടയാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റേയും പേരെടുത്ത് പറയാതെയായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.
സാമ്പത്തിക രംഗത്തുണ്ടാകുന്ന ക്രമക്കേടുകള്‍ വലിയതോതില്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എന്താണ് നടക്കുന്നതെന്നോ എന്താണ് സംഭവിക്കാനിരിക്കുന്നതെന്നോ ബന്ധപ്പെട്ടവര്‍ മനസിലാക്കുന്നില്ല. പലതട്ടുകളിലായി ഓഡിറ്റിങ് നടത്തുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം കേവലം ജോലിയെന്ന നിലയിലേക്ക് മാറ്റപ്പെടുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago