HOME
DETAILS

പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

  
backup
February 24, 2018 | 11:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0


മുംബൈ: പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാന്‍ കാത്തിരിക്കുകയാണ് താനെന്ന് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദ്ദിക് പട്ടേല്‍.
രാഹുല്‍ തന്റെ നേതാവല്ലെന്നും പ്രിയങ്കയക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും ഹര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കി.
വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ എനിക്കിഷ്ടമാണ്. പക്ഷെ, ഒരു നേതാവെന്ന നിലയില്‍ രാഹുലിനെ എനിക്ക് അംഗീകരിക്കാനാകില്ല- ഹര്‍ദ്ദിക് പറയുന്നു. മുംബൈയില്‍ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഹര്‍ദ്ദിക് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം ഇതുവരെ തനിക്കായിട്ടില്ലെന്നും ഹര്‍ദ്ദിക് പറയുന്നു. എന്നാല്‍ മത്സരിക്കാനുള്ള പ്രായം തനിക്കായിക്കഴിഞ്ഞാല്‍ തന്നെ ഒരു കാരണവശാലും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഹര്‍ദ്ദിക് അഭിപ്രായപ്പെട്ടു.
നിയമസഭയിലേക്കോ, പാര്‍ലമെന്റിലേക്കോ ആയിക്കോട്ടെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനത്തിന്റെ വികാരമാണ് ഉള്‍ക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രായപരിധിയില്‍ താഴെയായതിനാല്‍ ഹര്‍ദ്ദിക് പട്ടേലിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഗുജറാത്തിലെ പട്ടീദാര്‍ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹര്‍ദ്ദിക് ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  7 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  7 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  7 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  7 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  7 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  7 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  7 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  7 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  7 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago