HOME
DETAILS

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കും

  
backup
February 24, 2018 | 11:09 PM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ ഈ വര്‍ഷം സുപ്രിം കോടതിയില്‍ നിന്ന് വിരമിക്കും. നിലവില്‍ ആറ് ജഡ്ജിമാരുടെ ഒഴിവുണ്ടായിരിക്കെ അടുത്ത മാസം ഒന്ന് മുതലാണ് ഏഴ് ജഡ്ജിമാര്‍ വിരമിക്കുന്നത്. കൂടാതെ രണ്ട് ജഡ്ജിമാരുടെ നിയമനം സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. മാര്‍ച്ച് ഒന്നിന് ജസ്റ്റിസ് അമിതാവ റോയിയും മെയ് നാലിന് രാജേഷ് അഗര്‍വാളും വിരമിക്കും. അമിതാവ റോയിയുടെ അവസാന പ്രവൃത്തി ദിനം വെള്ളിയാഴ്ചയായിരുന്നു. ഹോളി അവധി കഴിഞ്ഞ് മാര്‍ച്ച് അഞ്ചിനാണ് ഇനി കോടതി പുനരാരംഭിക്കുക.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ശേഷം ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ജൂണ്‍ 22നും ജസ്റ്റിസ് ആദര്‍ശ് ഗോയല്‍ ജൂലൈ ആറിനുമാണ് വിരമിക്കുകയെന്ന് സുപ്രിം കോടതിയുടെയും നിയമ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിനും ജസ്റ്റിസ് കുര്യന്‍ ജോസഫ് നവംബര്‍ 29നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ഡിസംബര്‍ 30നും വിരമിക്കും.
ജഡ്ജിമാരുടെ വിരമിക്കലും നിലവിലുള്ള ആറു പേരുടെ കുറവും പുതിയ ആളുകളുടെ പേര് ഉടന്‍ നോമിനേറ്റ് ചെയ്യാന്‍ കൊളീജിയത്തില്‍ സമ്മര്‍ദമുണ്ടാകും. അഡ്വ. ഇന്ദു മല്‍ഹോത്ര, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കഴിഞ്ഞ മാസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  4 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  4 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  4 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  4 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  4 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 days ago