HOME
DETAILS
MAL
ലീഗ് കപ്പ് ഫൈനല്‍ ഇന്ന്
backup
February 25 2018 | 02:02 AM
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് അരങ്ങേറും. കരുത്തരായ ആഴ്‌സണല്‍- മാഞ്ചസ്റ്റര്‍ ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. വെംബ്ലിയില്‍ ഇന്ത്യന്‍ സമയം രാത്രി 10നാണ് കിക്കോഫ്. ആഴ്‌സണല്‍ ചെല്‍സിയേയും മാഞ്ചസ്റ്റര്‍ സിറ്റി ബ്രിസ്റ്റോള്‍ സിറ്റിയേയും സെമിയില്‍ വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."