HOME
DETAILS
MAL
പ്രതിപക്ഷം പ്രകടിപ്പിച്ചത് ജനവികാരം- സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ ചെന്നിത്തല
backup
February 26 2018 | 05:02 AM
തിരുവനന്തപുരം: സഭയെ അവഹളേിച്ചെന്ന സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവികാരമാണ് പ്രതിപക്ഷം സഭയില്‍ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പുറത്ത് വലിയ പ്രതിഷേധം നടക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ സഭയിലുമുണ്ടാകും. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ താക്കീത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."