HOME
DETAILS
MAL
പറ്റ്‌നയില്‍ പൊലിസ് ഉദ്യോഗസ്ഥന് വെടിയേറ്റു
backup
March 02 2018 | 02:03 AM
പറ്റ്‌ന: ബിഹാറിലെ പറ്റ്‌നയില്‍ പൊലിസ് ഉദ്യോഗസ്ഥന് നേരെ അക്രമി സംഘം വെടിവെച്ചു. പറ്റ്‌നയിലെ കന്‍കര്‍ബാഗില്‍ പരിശോധന നടത്തുന്നതിനിടെയാണ് വെടിയേറ്റത്.
ഇയാളെ പറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."