ADVERTISEMENT
HOME
DETAILS

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

ADVERTISEMENT
  
September 24 2024 | 15:09 PM

congress leader k muraleedharan slams cheif minister pinarayi vijayan on dgp report

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിന്റെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എന്തിനാണ് മുഖ്യമന്ത്രി ഒളിച്ച് കളിക്കുന്നതെന്നും, തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കോണ്‍ഗ്രസ് സമരം ചെയ്യുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. 

' ഡിജിപിക്ക് സംസ്ഥാനത്തെ പറ്റി ഒന്നും അറിയില്ല. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുമ്പോളും, അജിത് കുമാര്‍ വിലസുമ്പോളും മിണ്ടാതിരുന്നയാളാണ് ഡിജിപി. കാരണം മിണ്ടിയാല്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കും,' മുരളീധരന്‍ പറഞ്ഞു. 

ഇത് ആദ്യമായല്ല മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ച് മുരളീധരന്‍ രംഗത്തെത്തുന്നത്. നേരത്തെ യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായി വിജയനെയാണെന്നും, പുരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് കൊടുക്കുമോ എന്നും മുരളീധരന്‍ ചോദിച്ചിരുന്നു. മാത്രമല്ല പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.പി.ഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

congress leader k muraleedharan slams cheif minister pinarayi vijayan on dgp report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  4 days ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  4 days ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  4 days ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  4 days ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  4 days ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  4 days ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  4 days ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  4 days ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  4 days ago