HOME
DETAILS
MAL
പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകാം- സി.പി.ഐയിലെ ഭിന്നത സൂചിപ്പിച്ച് സുധാകര്‍ റെഡ്ഢി
backup
March 02 2018 | 05:03 AM
മലപ്പുറം: സി.പി.ഐക്കുള്ളിലെ ഭിന്നത ശരി വെക്കുന്ന രീതിയില്‍ സി.പി.ഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റഡ്ഢിയുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് മാധ്യമങ്ങളുമായി പങ്കു വെക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."