HOME
DETAILS

ടിപ്പര്‍ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

  
backup
March 02 2018 | 19:03 PM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae-2


കായംകുളം: കെ.പി റോഡില്‍ കുറ്റിത്തെരുവ് ജങ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍.
കോട്ടയം മണിമല കാക്കനാട്ട് വീട്ടില്‍ റെന്നി കെ. മൈക്കിള്‍ (40) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ കായംകുളം പൊലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വ്യാഴാഴ്ച രാവിലെ 7.20നായിരുന്നു സംഭവം. കോട്ടയത്തെ ക്രഷറില്‍നിന്ന് കയറ്റിയ പാറപ്പൊടി ഓച്ചിറയില്‍ ഇറക്കിയശേഷം തിരികെപോകുന്നതിനിടെ ടിപ്പര്‍ ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ആലപ്പുഴ കളര്‍കോട് കാളാട്ട് വാര്‍ഡില്‍ വള്ളിക്കാട്ട് പറമ്പില്‍ രാജമ്മ (55), ഇവരുടെ മകന്‍ രാജീവ് ( 34), കൊച്ചുമകന്‍ മിഥുന്‍ (6 )എന്നിവരാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago