HOME
DETAILS
MAL
സിറിയയിലെ മനുഷ്യക്കുരുതി: വന്‍ പ്രതിഷേധം
backup
March 02 2018 | 19:03 PM
കോയമ്പത്തൂര്‍:സിറിയയിലെ മനുഷ്യക്കുരുതി തടയണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റിനു മുന്പില് പ്രതിഷേധിച്ച വിവിധ സംഘടനാ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തൗഹീദ് ജമാഅത്ത്, തമിഴ്നാട് മുസ്്ലിം മുന്നേറ്റ കഴകം, മനിത നേയ മക്കള്‍ കക്ഷി, എന്നീ സംഘടനാ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.സിറിയയില്‍ റഷ്യയും ഇറാനും നടത്തുന്ന മനുഷ്യക്കുരുതിയും ആയുധ വിതരണവും തടയണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."