HOME
DETAILS
MAL
മണിക് സര്‍ക്കാരിന് ഇനി അഭയാര്ഥിയാകാമെന്ന് ബി.ജെ.പി
backup
March 04 2018 | 02:03 AM
അഗര്‍ത്തല: ത്രിപുരയില്‍ രാജിവയ്ക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോട് കേരളത്തിലേക്കോ ബംഗാളിലേക്കോ അല്ലെങ്കില്‍ ബംഗ്ലാദേശിലേക്കോ പോയി അഭയം തേടാന്‍ ബി.ജെ.പി. മണിക് സര്‍ക്കാരിന് ഇനി മൂന്ന് വഴികളേയുള്ളൂ. ഒന്നുകില്‍ സി.പി.എമ്മിന് സ്വാധീനമുള്ള ചെറിയ ബംഗാളിലേക്ക് പോകുക. അല്ലെങ്കില്‍ കേരളത്തിലേക്ക് പോകുക. അതുമല്ലെങ്കില്‍ അയരാജ്യമായ ബംഗ്ലാദേശിലേക്ക് പോകാമെന്നാണ് ബി.ജെ.പി നേതാവ് ഹിമാന്ത് ബിശ്വ ശര്‍മ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."