HOME
DETAILS
MAL
ബാര്‍കോഴക്കേസ് സി.പി.എം ഗൂഢാലോചനയെന്ന് വ്യക്തമായി: ഹസന്
backup
March 05 2018 | 21:03 PM
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ബാര്കോഴക്കേസെന്ന് കെ.എം മാണിയെ മൂന്നാം തവണയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിലൂടെ വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. നിയമസഭക്കകത്തും പുറത്തും സി.പി.എം നടത്തിയ പ്രതിഷേധങ്ങളെല്ലാം സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന നിരവധി സമരപരമ്പരകളാണ് അവര്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ സി.പി.എം തയാറാകണമെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."