HOME
DETAILS
MAL
ലാലുവിന്റെ മകള്‍ക്കും മരുമകനും ജാമ്യം
backup
March 05 2018 | 21:03 PM
പട്ന:കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും പ്രത്യേക കോടതി ജാമ്യം നല്കി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ആണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നത്. രണ്ടുലക്ഷം രൂപയുടെ ജാമ്യത്തിലാണ് ഇരുവര്‍ക്കും പ്രത്യേക കോടതി ജഡ്ജ് അരവിന്ദ് കുമാര്‍ ജാമ്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."