HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ മാറ്റിവച്ചു
backup
March 05 2018 | 22:03 PM
പേരാമ്പ്ര: ഈമാസം 11 ന് കൂത്താളി എ.യു.പി സ്കൂളില്‍ നടത്താനിരുന്ന കൂത്താളി പഞ്ചായത്ത് 1,2,3,4,12,13 വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ആര്.എസ്.ബി.വൈ കാര്‍ഡ് പുതുക്കുല്‍ ഈമാസം 17 ലേക്ക് മാറ്റയതായി അധികൃതര്‍ അറിയിച്ചു.
5,6,7,8,9,10,11 വാര്‍ഡുകളിലുള്ളവര്‍ക്ക് ഈമാസം 11 ന് കൂത്താളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കാര്‍ഡ് പുതുക്കല്‍ നടക്കും. കാര്‍ഡ് പുതുക്കുന്നതിനായി കുടുംബത്തിലെ ഏതെങ്കിലും ഒരംഗം 2017 ലെ സമാര്‍ട്ട് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡും 30 രൂപയും സഹിതം എത്തിച്ചേരണം. 60 വയസ് കഴിഞ്ഞവര്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."