HOME
DETAILS
MAL
എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു
September 15 2024 | 08:09 AM
കൊച്ചി: എറണാകുളത്ത് റോഡില്‍ ശരീരത്തില്‍ മുറിവുകളുമായി ഒരു യാവിവന്റെ മൃതദേഹം കണ്ടെത്തി. മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ എളമക്കര പൊലിസ് അന്വേഷണം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."