വൈദ്യുതി മുടങ്ങും
തെന്മല: അച്ചന്‍കോവില്‍, അമ്പനാട്, നെടുമ്പാറ, നാഗമല എന്നിവിടങ്ങളില്‍ ഇന്നു പകല്‍ വൈദ്യുതി മുടങ്ങുമെന്ന് തെന്മല ഇലക്ട്രിക്കല്‍ സെക്ഷന്‍ സബ് എന്‍ജിിനിയര്‍ അറിയിച്ചു.
അവാര്‍ഡിന് അപേക്ഷിക്കാം
കൊല്ലം: എക്‌സൈസ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകര്‍, സ്‌കൂള്‍കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബ്, ക്ലബ്ബ് അംഗം എന്നിവര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 26ന് വിതരണം ചെയ്യും.
അവാര്‍ഡ് വിലയിരുത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുള്ള പട്ടിക ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ംംം.സലൃമഹമലഃരശലെ.ഴീ്.ശി എന്ന സൈറ്റിലും ലഭിക്കും. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പട്ടികയില്‍ വിവരിച്ചിരിക്കുന്ന രീതിയില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ 10 നകം ചിന്നക്കടയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04742745648.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."