കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനം ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ അമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
വിമാനത്തില്‍ നിന്ന് 17 യാത്രക്കാരെയും നാല് ജീവനക്കാരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യു.എസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ ഡാഷ് ക്യു-400 എന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 78 പേരാണുള്ളത്.
ധാക്കയില്‍ നിന്നുവന്ന യു.എസ്-ബംഗ്ലാ എയര്‍ലൈന്‍ ആണ് തകര്‍ന്നു വീണത്. റണ്‍വേയില്‍ നിന്നും തെന്നിമാറി ലാന്റ് ചെയ്തതിന് തുടര്‍ന്ന് വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് വിമാനം നിന്നത്.
BREAKING: More than 50 feared dead in US-Bangla Airways crash.
— myRepública (@RepublicaNepal) March 12, 2018
Over 50 killed, several inured as US-Bangla Airways crashes at TIA | https://t.co/J6350wahNV pic.twitter.com/zDDNmHbmcd
— myRepública (@RepublicaNepal) March 12, 2018
Latest pictures and videos: US-Bangla plane crash | https://t.co/GZmaQqBhrq pic.twitter.com/OZj73aURrT
— myRepública (@RepublicaNepal) March 12, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."