HOME
DETAILS

ദുബൈ; മെട്രോ സമയം നീട്ടി

  
November 09, 2024 | 5:11 AM

Dubai Metro Timings Extended for Passenger Convenience

ദുബൈ: ഞായറാഴ്ച ദുബൈ മെട്രോ സമയം നീട്ടി. പുലര്‍ച്ച മൂന്നു മുതല്‍ അര്‍ധരാത്രി 12 വരെ മോട്രോ സര്‍വിസ് നടത്തുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ഞായറാഴ്ച നടക്കുന്ന ദുബൈ റൈഡിന്റെ അഞ്ചാമത് എഡിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായാണ് നടപടി.

ആയിരക്കണക്കിന് കായിക പ്രേമികളാണ് ഫിറ്റ്‌നസ് ചലഞ്ചിലെ ഏറ്റവും ആകര്‍ഷകമായ ദുബൈ റൈഡില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റൈഡില്‍ പങ്കെടുക്കാന്‍ സ്വന്തമായി സൈക്കിള്‍ ഇല്ലാത്തവര്‍ക്ക് സൗജന്യമായി സൈക്കിള്‍ അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ സേവന ദാതാക്കളായ കരീം അറിയിച്ചിട്ടുണ്ട്.
 
ഞായറാഴ്ച രാവിലെ അഞ്ചിന് ദുബൈ റൈഡിന്റെ റൂട്ടുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. സൈക്കിള്‍ യാത്രക്കാര്‍ രാവിലെ 6.15ന് യാത്ര ആരംഭിച്ച് എട്ടിന് അവസാനിപ്പിക്കും. ശൈഖ് സായിദ് റോഡിലൂടെ 12 കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന സൈക്കിള്‍ യാത്രയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ കുറഞ്ഞത് 30 കിലോമീറ്റര്‍ വേഗത നിലനിര്‍ത്തണമെന്നാണ് നിര്‍ദേശം.

Dubai's Roads and Transport Authority (RTA) has announced extended operating hours for the Dubai Metro, providing greater flexibility and convenience for commuters and travelers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  6 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  6 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  6 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  6 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  6 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  6 days ago