HOME
DETAILS
MAL
കൊലവെറിയുടെ ഇരകള്‍
backup
March 18 2018 | 02:03 AM
182-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാര്‍ ചേര്‍ത്തലയുടെ കവിത 'രുധിരസാക്ഷ്യം' കൊടിയുടെ, രാഷ്ട്രീയത്തിന്റെ, പകയുടെ, കൊലപാതകങ്ങള്‍ തീര്‍ക്കുന്ന നഷ്ടം കുടുംബത്തിനു മാത്രമാണെന്ന വസ്തുത അടിവരയിടുന്നു.
ചരിത്രത്തിന്റെ നാള്‍വഴികള്‍ പരതുമ്പോള്‍ എണ്ണമറ്റ കൊലപാതകങ്ങളാണു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്നത്.
വെട്ടും കുത്തും പോലും വോട്ടാക്കി മാറ്റുകയാണു രാഷ്ട്രീയക്കാര്‍. കാലികപ്രസക്തമായ കവിതയ്ക്ക് അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."