HOME
DETAILS
MAL
സിന്ധു പൊരുതി വീണു
backup
March 19 2018 | 01:03 AM
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ പോരാട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു സെമിയില്‍ പൊരുതി തോറ്റു. ജപ്പാന്‍ താരം അക്‌നെ യമഗുചിയോടാണ് സിന്ധു പരാജയം വഴങ്ങിയത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-19, 19-21, 18-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."