HOME
DETAILS
MAL
'കവിത പഠിപ്പിക്കുമ്പോള്‍ അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്കുന്നു'
backup
March 19 2018 | 22:03 PM
കൊച്ചി: കവിത പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ബാലചന്ദ്രന് ചുള്ളിക്കാട്. ഒരിക്കല്‍ പാലായില്‍ നിന്ന് പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടി വിളിച്ചിരുന്നു. സാറിന്റെ 'സന്ദര്‍ശനം' എന്ന കവിത ടീച്ചര്‍ പഠിപ്പിച്ചു.
സാറിന് മാധവിക്കുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ കവിത എഴുതിയതെന്നും ടീച്ചര്‍ പറഞ്ഞു. ടീച്ചറിനോട് ചോദിക്കാന്‍ പേടി ആയതിനാലാണ് സാറിന്റെ നമ്പറെടുത്ത് വിളിക്കുന്നതെന്നും കുട്ടി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."