HOME
DETAILS
MAL
അടുത്ത മന്ത്രിസഭായോഗം 27ന്
backup
March 21 2018 | 20:03 PM
തിരുവനന്തപുരം: അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 27ന് ചേരും. പതിവായി ബുധനാഴ്ചകളിലാണ് മന്ത്രിസഭായോഗം ചേരുന്നത്.
അടുത്ത ബുധനാഴ്ച മുഖ്യമന്ത്രിക്ക് അസൗകര്യമുള്ളതിനാലും തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതു കണക്കിലെടുത്തുമാണ് മന്ത്രിസഭായോഗം നേരത്തെ ചേരാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."