HOME
DETAILS

സ്ഥലം സൗജന്യമായി നല്‍കിയവര്‍ കോടതിയിലേക്ക്

  
backup
March 22, 2018 | 4:23 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf

 


പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്വകാര്യവ്യക്തികള്‍ സ്ഥലം വിട്ടുനല്‍കിയിട്ട് എട്ടു വര്‍ഷമായെങ്കിലും ബസ് സ്റ്റാന്‍ഡ് നിര്‍മാണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സ്ഥലം തിരിച്ചു പിടിക്കാന്‍ പ്രസ്തുത വ്യക്തികള്‍ കോടതിയിേേലക്ക്. പരപ്പയിലെ പാലക്കുടിയില്‍ ജോയി, കെ.വി വേണു, കെ.വി തമ്പാന്‍ എന്നിവരാണ് സൗജന്യമായി സ്ഥലം നല്‍കിയത്. പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുറകുവശത്തെ 60 സെന്റ് സ്ഥലമാണ് കിനാനൂര്‍-കരിന്തളംം പഞ്ചായത്തിനു സൗജന്യമായി നല്‍കിയത്.
എന്നാല്‍ ഏറെ വര്‍ഷം കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡെന്ന സ്വപ്നം പൂവണിയാത്തതാണ് ഇവരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നല്‍കിയതു നാടിന്റെ വികസനത്തിനു വേണ്ടിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു. ഇതിന്റെ നിര്‍മാണത്തിനായി ആര്‍ക്കിടെക്ടിനെ നിയമിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതു ലഭിച്ചാലുടന്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന കാര്യം കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിതിരുന്നു.
ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെ ഇല്ലാത്ത സ്ഥിതിയാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  2 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  2 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  2 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  2 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  2 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  2 days ago