ADVERTISEMENT
HOME
DETAILS

മുഹമ്മദ് മോന്‍ ഹാജിയുടെ ജീവിതം പുസ്തകമാകുന്നു; പ്രകാശനം 31ന്‌

ADVERTISEMENT
  
backup
March 22 2018 | 05:03 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

മുക്കം: വി. മുഹമ്മദ് മോന്‍ ഹാജിയുടെ ജീവിതം പുസ്തകമാകുന്നു. കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. പുസ്തക പ്രകാശനം 31ന് വൈകുന്നേരം 7 മണിക്ക് ദാറു സ്വലാഹില്‍ വച്ച് നടക്കുമെന്ന് പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ നവാസ് ഓമശ്ശേരിയും കണ്‍വീനര്‍ നടുക്കണ്ടി അബൂബക്കറും അറിയിച്ചു.
300റോളം പേജുകളുള്ള പുസ്തകത്തില്‍ കേരളത്തിലെ മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ മുഹമ്മദ് മോന്‍ ഹാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.
സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പുസ്തകം ഏറ്റുവാങ്ങും. എം.ഐ ഷാനവാസ് എം.പി, ജോര്‍ജ് എം. തോമസ് എം.എല്‍.എ, വി.ഇ മോയിമോന്‍ ഹാജി, മുക്കം ഉമര്‍ ഫൈസി, സി. മോയിന്‍കുട്ടി, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.കെ പരീക്കുട്ടി ഹാജി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  7 days ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  7 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  7 days ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  7 days ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  7 days ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  7 days ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  7 days ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  7 days ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  7 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  7 days ago