HOME
DETAILS
MAL
പഴശ്ശി ഷട്ടര്‍ തുറക്കും
backup
June 02 2016 | 23:06 PM
കണ്ണൂര്‍: പഴശ്ശി ഡാമിലെ ജലനിരപ്പ് ഉര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ വളപട്ടണം പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."