HOME
DETAILS
MAL
വനിതാ കംപാര്‍ട്ട്മെന്റ് മധ്യഭാഗത്താക്കാന്‍ ആവശ്യപ്പെടും: ജി. സുധാകരന്
backup
March 22 2018 | 23:03 PM
തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റണമെന്നും ബോഗികളില്‍ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി.സുധാകരന് നിയമസഭയില്‍ പറഞ്ഞു. വൈറ്റ് കോളര്‍ ക്രിമിനലുകള്‍ ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. അതിനാല്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."