HOME
DETAILS

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

  
November 05, 2024 | 3:57 PM

Abu Dhabi Introduces My Clean Vehicle Initiative

അബൂദബി: അബൂദബിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. അഞ്ച് ദിവസത്തെ 'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്‌നില്‍ അബൂദബി അധികൃതര്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കാറുകള്‍ ഉപേക്ഷിക്കുന്നതിന് 3,000 ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വാഹനങ്ങള്‍ ഉപേക്ഷിക്കുകയോ പൊടിയില്‍ മൂടുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ച അധികൃതര്‍ നഗരത്തിന്റ സൗന്ദര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉടമകളെ ബോധവല്‍ക്കരിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും നിഷേധാത്മകമായ പെരുമാറ്റങ്ങളും ശീലങ്ങളും ഒഴിവാക്കുന്നതിനായി സമൂഹത്തില്‍ അവബോധം വളര്‍ത്താനും ക്യാംപെയ്ന്‍ ലക്ഷ്യമിട്ടു. അയല്‍പക്കങ്ങളുടെയും പാര്‍പ്പിട പ്രദേശങ്ങളുടെയും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം സംരക്ഷിക്കുന്നതിനെക്കുറിച്ചും ക്യാംപെയ്ന്‍ പ്രചാരണം നടത്തി.

Abu Dhabi has launched the "My Clean Vehicle" campaign, aiming to promote eco-friendly transportation and reduce vehicle emissions. The initiative encourages residents to maintain their vehicles' environmental fitness, contributing to a cleaner and healthier environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  5 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  5 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  5 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  5 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  5 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  5 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  5 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  5 days ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  5 days ago