HOME
DETAILS

രാത്രിയാത്രാ നിരോധനം: ജനകീയ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

  
backup
March 24 2018 | 04:03 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%a8

 


മാനന്തവാടി: മാനന്തവാടി-മൈസുരു റോഡിലെ രാത്രിയാത്രാ നിരോധന സമയം കുറക്കണമെന്നാവശ്യം ശക്തമാകുന്നു. നിലവില്‍ വൈകിട്ട് ആറുമുതലാണ് യാത്രാനിരോധനം ആരംഭിക്കുന്നത്. ഇത് ഒന്‍പത് മണി മുതലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാക്കാന്‍ ഇതു സംബന്ധിച്ച് മാനന്തവാടിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 2008 ജൂണിലാണ് പാതയില്‍ നിരോധനം നിലവില്‍ വന്നത്. എന്നാല്‍ ഇതിനെതിരേ കാര്യമായ പ്രതിഷേധമുയര്‍ന്നിരുന്നില്ല. പ്രക്ഷോഭത്തിന് മുന്നോടിയായി ഏപ്രില്‍ആദ്യവാരം സ്ഥലം എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. തുടര്‍ന്ന് കര്‍ണാടക കേരള മുഖ്യമന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കും. ബാവലി റോഡിലെ രാക്കുരുക്കിന് അറുതി വരുത്താന്‍ മൈസുരു, ബംഗളൂരു എന്നിവിടങ്ങളില്‍ രൂപീകരിച്ച അക്ഷന്‍ കമ്മിറ്റികളുടെ സഹകരണവും ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. ജനകീയ യോഗത്തില്‍ കടവത്ത് മുഹമ്മദ് അധ്യക്ഷനായി. കെ. ഉസ്മാന്‍, പി.വി.എസ്. മൂസ, ഇ.ജെ ബാബു, സണ്ണി ചാലില്‍, എന്‍.എ ഫൗലാദ്, സൂപ്പി പള്ളിയില്‍, സി. കുഞ്ഞബ്ദുല്ല, പി.വി മഹേഷ്, പി.വി പത്മനാഭന്‍, കെ.എം ഷിനോജ്, ബാബു ഫിലിപ്പ്, കെ. ജയേന്ദ്രന്‍, ഐസക്ക്മാനന്തവാടി, സിബി നെല്ലിച്ചുവട്ടില്‍, എ.വി മാത്യു, എം.കെ ഷിഹാബുദ്ദീന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 minutes ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  27 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  37 minutes ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  an hour ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  2 hours ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  2 hours ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 hours ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  2 hours ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago