HOME
DETAILS

കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു

  
backup
June 02, 2016 | 11:58 PM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാടില്‍ കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു. വീട്ടുകാര്‍ പരിഭ്രാന്തിയില്‍. മങ്ങാട് ചാത്തംകുളം റോഡില്‍ ഉപ്പത്ത് സദാനന്ദന്റെ പറമ്പില്‍ പുതിയതായി നിര്‍മിച്ച കിണറിലെ ജലമാണ് വലിയ കുമിളകളായി മുകളിലേക്ക് പൊന്തി വരുന്നത്.
പുതിയ വീട് നിര്‍മിക്കുന്നതിനു വേണ്ടി പറമ്പില്‍ ഒരു മാസം മുന്‍പാണ് കിണര്‍ കുഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് വെള്ളം തിളച്ചുമറിയുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കിണറ്റില്‍ ഉറവ ഉണ്ടായതാണെന്നാണ് വീട്ടുകാര്‍ ആദ്യം ധരിച്ചത്. എന്നാല്‍ കിണറിലെ ജലത്തിന്റെ അളവ് വര്‍ധിക്കാത്തത് വീട്ടുകാരേയും നാട്ടുകാരേയും ഒരുപോലെ ഭയപ്പെടുത്തുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  a day ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  a day ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  a day ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  a day ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  a day ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  a day ago